ചിലരുടെ ജീവിതത്തിലേക്ക് സിനിമ കടന്നുവരുന്നത് അപ്രതീക്ഷിതമായിട്ടാണ്. കോളേജ് പഠനകാലത്ത് കലാപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചതും അങ്ങനെ...